മാധുരി ദീക്ഷിതിനെ ചുംബിക്കാന്‍ രണ്‍ബീര്‍ കപൂര്‍ സംവിധായകനെ 'ചാക്കിട്ടു'
May 14, 2013, 11:20 IST
ADVERTISEMENT
മുംബൈ: ഷൂട്ടിംഗിനിടയില്‍ തന്റെ സ്വപ്ന സുന്ദരിയായ മാധുരി ദീക്ഷിതിനെ ചുംബിക്കാന്‍ സംവിധായകനെ ചാക്കിട്ടതായി രണ്‍ബീര്‍ കപൂര്‍. റിലീസിന് തയ്യാറെടുക്കുന്ന യേ ജവാനി ഹെ ദീവാനി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ചിത്രത്തിന്റെ സംവിധായകനായ അയന് മുഖര്‍ജിയെ വാനോളം പ്രശംസിച്ചാണ് താന്‍ കാര്യം നേടിയെടുത്തതെന്നും താരം പറഞ്ഞു.
യേ ജവാനി ഹെ ദീവാനിയില്‍ ഐറ്റം ഡാന്സിലാണ് മാധുരി പ്രത്യക്ഷപ്പെടുന്നത്. മാധുരിക്കൊപ്പം ചുവടുവെക്കുന്നതിനിടയിലാണ് രണ്‍ബീര്‍ താരസുന്ദരിയുടെ കവിളില്‍ ചുംബിക്കുന്നത്. മേയ് 31നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. എന്റെ ആദ്യ കാമുകിയാണ് മാധുരി. അവര്‍ വിവാഹം കഴിച്ചപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എന്റെ അടുത്ത ചിത്രത്തില്‍ അവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അവരെ കാണാന്‍ കഴിഞ്ഞതും അവര്‍ക്കൊപ്പം നൃത്തം വയ്ക്കാന്‍ കഴിഞ്ഞതും എന്റെ ഭാഗ്യമാണ് രണ്‍ബീര്‍ പറയുന്നു.
ഖഗ്ര എന്ന് തുടങ്ങുന്ന ഐറ്റം ഗാനത്തിന്റെ കോറിയോഗ്രാഫര്‍ ഫറാ ഖാനാണ്.
SUMMARY: Actor Ranbir Kapoor says he is so besotted with actress Madhuri Dixit that he cajoled his director Ayan Mukherji to let him kiss her on the cheek while she was shooting an item number with him for the upcoming film Yeh Jawaani Hai Deewani
Keywords: Entertainment news, Actor, Ranbir Kapoor, Besotted, Actress, Madhuri Dixit, Cajoled, Director, Ayan Mukherji, Let, Kiss, Cheek, Shooting, Item number, Upcoming, Yeh Jawaani Hai Deewani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.