ചെന്നൈ: (www.kvartha.com 10.03.2018) രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തുവെച്ച സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തന്റെ രാഷ്ട്രീയ യാത്രയ്ക്ക് മുന്നോടിയായി ഹിമാലയന്‍ യാത്ര ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി എല്ലാ വര്‍ഷവും ഇദ്ദേഹം ഹിമാലയന്‍ യാത്ര നടത്താറുണ്ട്. ഉത്തരാഖണ്ഡിലെ ദുനഗിരിയിലെ ഗുഹകളില്‍ സന്യാസികള്‍ക്കൊപ്പം ധാനിച്ചും സമയം ചിലവഴിച്ചുമാണ് ഇദ്ദേഹത്തിന്റെ യാത്ര.
രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനീകാന്ത് തന്റെ യാത്രാ ഉദ്ദേശ്യം വ്യക്തമാക്കിയില്ല. എന്നാല്‍ രണ്ടാഴ്ചത്തേയ്ക്ക് താന്‍ സ്ഥലത്തുണ്ടാകില്ലെന്ന് രജനീകാന്ത് പറഞ്ഞു. ഹിമാലയത്തില്‍ നിര്‍മ്മിച്ച യോഗോഡ സത്സംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ധ്യാന കേന്ദ്രത്തിലും രജനീകാന്ത് എത്തും. 1917ല്‍ പരമഹംസ യോഗനന്ദ രൂപം നല്‍കിയ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മതസംഘടനയാണ് വൈ എസ് എസ്. ഇതിന്റെ നൂറാം വാര്‍ഷീകമാണ് ഇപ്പോള്‍ നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: On December 31, Rajinikanth, 67, had announced he would launch a party and contest all 234 assembly constituencies in Tamil Nadu in the next elections due in 2021. He said he would launch the party after elections were announced in the state, refusing to say he would contest the national election in 2019. He would take a call later, he said.
Keywords: National, Entertainment, Rajnikant, Himalayan Journey

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.