(www.kvartha.com 06.01.2016) സല്‍മാന്‍ ഖാന്റെ രാഖി സഹോദരിയെ പോലും ഉപേക്ഷിച്ചാണ് പുതിയ കാമുകിയെ പുല്‍കിത് ജീവിതത്തിലേക്കു കൊണ്ടു വന്നത്. എന്നിട്ടിപ്പോള്‍ ആ പ്രണയ ബന്ധവും തകരുന്നതിന്റെ സങ്കടത്തിലാണ് ബോളിവുഡ് താരം പുല്‍കിത് സമ്രാട്ട്. പുല്‍കിത് ശര്‍മയും നടി യാമി ഗൗതമുമായുള്ള പ്രണയം തകര്‍ന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
യാമിയുമായുള്ള ബന്ധം ഇനി മുന്‍പോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്നാണത്രേ പുല്‍കിത് പറയുന്നത്. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാനാണ് പുല്‍കിത് തീരുമാനിച്ചിരിക്കുന്നത്. പക്ഷേ യാമി ഗുപ്ത ഇക്കാര്യത്തെകുറിച്ച് പ്രതികരിച്ചിട്ടില്ല. പുല്‍കിതുമായുള്ള ബന്ധത്തില്‍ യാമി സന്തുഷ്ടയാണെന്നാണ് യാമിയുടെ സുഹൃത്തുക്കള്‍ പറയുന്നത്.
സല്‍മാന്‍ തന്നെ മുന്‍കൈയെടുത്താണ് രാഖി സഹോദരിയായ ശ്വേതയുടെയും അഭിനേതാവായ പുല്‍കിത് സമ്രാട്ടിന്റെയും വിവാഹം നടത്തിയത്. ടെലിവിഷന്‍ ജേണലിസ്റ്റായിരുന്നു ശ്വേത. ചെറുപ്പം മുതലേ ശ്വേതയുടെ സുഹൃത്തായിരുന്നു പുല്‍കിത്. ഈ സൗഹൃദം ഒടുവില്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പേ തന്നെ ഇരുവരും വിവാഹമോചനത്തിന്റെ വക്കിലെത്തി. യാമിയുമായുള്ള പുല്‍കിതിന്റെ അതിരുവിട്ട ബന്ധമായിരുന്നു കാരണം. കഴിഞ്ഞ നവംബറില്‍ ഗോവയില്‍ വച്ചായിരുന്നു പുല്‍കിതിന്റെയും ശ്വേതയുടെയും വിവാഹം.
SUMMARY: After separating from wife Shweta Rohira in November 2015, actor Pulkit Samrat, who had been rumoured to be dating his Sanam Re co-star Yami Gautam, has now decided to walk away from the actress and live with his parents because he felt his image was getting tarnished by his closeness to Yami, reported Mumbai Mirror.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.