ADVERTISEMENT
മുംബൈ: അനുരാഗ് ബസു ചിത്രമായ ബോളിവുഡ് റൊമാന്റിക് കോമഡി ബര്‍ഫിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാഞ്ഞതില്‍ ചിത്രത്തില്‍ മുഖ്യവേഷം ചെയ്ത പ്രിയങ്കാചോപ്രക്ക് പരിഭവം. ചിത്രത്തിലെ പ്രിയങ്കയുടെ റോള്‍ പ്രേക്ഷക പ്രശംസ നേടിയതാണ്. തന്റെ ആദ്യ ഐറ്റം സോംഗായ ബബ്ലി ബട്മാഷിന്റെ ലോഞ്ചിംഗ് വേളയിലാണ് പ്രിയങ്ക തന്റെ ദുഖം പങ്കിട്ടത്. അവാര്‍ഡ് ലഭിക്കാഞ്ഞതില്‍ വിഷമം ഉണ്ടെങ്കിലും ജൂറി തീരുമാനത്തെ വിമര്‍ശിക്കാന്‍ താനില്ല, ബോളീവുഡ് സുന്ദരി പറഞ്ഞു.
രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച ചിത്രം ബധിരനും മൂകനുമായ പെണ്‍കുട്ടിക്കും ഓട്ടിസം ബാധിതയായ പെണ്‍കുട്ടിക്കും ഇടയിലെ പ്രണയകഥ പറയുന്നതാണ്. എന്തായാലും തന്റെ കസിന്‍ പരിണീതിക്ക് 'ഇഷാഖ് സാദ' യിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
ഓസ്ക്കാര്‍ അവാര്‍ഡിനുള്ള ആദ്യ റൗണ്ടില്‍ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഇംഗ്‌ളീഷ് സിനിമകളുടെ കോപ്പിയാണെന്ന് പറഞ്ഞ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.

Summary: Actress Priyanka Chopra, whose performance in Barfi! was appreciated by the audience, is upset that the film did not get a single National award.
Keywords: Film, Cinema, award, Burfi, Priyanka Chopra, actress, Bollywood, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.