ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 13.06.2017) ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ മൈക്കിൾ ജാക്‌സൺ പ്രഭുദേവ കോളിവുഡിലേക്ക് തിരിച്ചെത്തുന്നു. സംവിധായകനായാണ് പ്രഭുദേവയുടെ തിരിച്ചുവരവ്. കാർത്തിയെയും വിശാലിനെയും നായകന്മാരാക്കി ഒരുക്കുന്ന 'കറുപ്പ് രാജ വെള്ളൈ രാജ' എന്ന ചിത്രമാണ് പ്രഭുദേവ സംവിധാനം ചെയ്യുന്നത്.
സ്വന്തം നിർമ്മാണ കമ്പനിയായ പ്രഭുദേവ സ്റ്റുഡിയോസിന്റെ ബാനറിൽ പ്രഭുദേവ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം. അന്തരിച്ച കഥാകൃത്ത് കെ. സുബാഷാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. കിഡ്‌നി രോഗത്താൽ സുഭാഷ് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. തന്റെ കരിയറിലെ മികച്ച ചിത്രങ്ങൾ ചെയ്‌തത് സുഭാഷിന്റെ കഥയിലാണെന്ന് പ്രഭുദേവ നേരത്തെ പറഞ്ഞിരുന്നു.
പ്രണയകഥയാണ് കറുപ്പ് രാജ വെള്ളൈ രാജ. നൃത്തത്തിന് പ്രധാന്യമുണ്ട്. സയേഷയാണ് നായിക. പതിനാലാം വയസിൽ നൃത്തസംവിധായകനായി സിനിമയിലെത്തിയ പ്രഭുദേവ പിന്നീട് തിരക്കുള്ള നടനും സംവിധായകനുമായി. തെലുങ്കിലായിരുന്നു സംവിധായകനെന്ന നിലയിൽ പ്രഭുദേവയുടെ അരങ്ങേറ്റം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Choreographer-turned actor Prabhu Deva went on to become an acclaimed director with hits in Tamil, Hindi and Telugu to his credit. Though he was seen playing important roles in a few Kollywood films in the recent past, it has been six years since he has wielded the megaphone for a Tamil film.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.