മാഡം ട്യുസോയില്‍ പ്രഭാസിന്റെ മെഴുക് പ്രതിമ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 02.10.2016) ബാങ്കോക്കിലെ ലോക പ്രസിദ്ധമായ മാഡം ട്യുസോ മ്യൂസിയത്തില്‍ ബാഹുബലി താരം പ്രഭാസിന്റേയും മെഴുക് പ്രതിമയൊരുങ്ങുന്നു. ഇവിടെ മെഴ്ക് പ്രതിമയാകുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് പ്രഭാസ്.

രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെ പ്രഭാസ് ലോക ശ്രദ്ധ നേടിയിരുന്നു. രാജമൗലി തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രഭാസിന്റെ മെഴുക് പ്രതിമ അനാശ്ചാദനം ചെയ്യുമെന്നാണ് പ്രതീക്ഷ. 36 വയസാണ് പ്രഭാസിന്.

ഇന്ത്യന്‍ താരങ്ങളായ ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, ഹൃത്വിക് റോഷന്‍, കരീന കപൂര്‍, മാധുരി ദീക്ഷിത്, കത്രീന കൈഫ് എന്നിവരുടെ മെഴുകു പ്രതിമകളും മാഡം ട്യുസോ മ്യൂസിയത്തിലുണ്ട്.

മാഡം ട്യുസോയില്‍ പ്രഭാസിന്റെ മെഴുക് പ്രതിമ

SUMMARY:
Prabhas, who became a global star after playing Amarendra Baahubali in director SS Rajamouli's Baahubali: The Beginning, will be now be the first South Indian to feature at Madame Tussauds.

Keywords: Entertainment, Madame Tussauds, Baahubali, Prabhas, Statue
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia