ADVERTISEMENT
ചെന്നൈ: കന്നട നടി പൂജാ ഗാന്ധി വീണ്ടും തമിഴ് സിനിമയിലേക്ക്. നേരത്തേ, തമിഴ് സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിച്ച പൂജ ഇത്തവണ മികച്ച കഥാപാത്രവുമായാണ് എത്തുന്നത്. കന്നഡയില്‍ വിജയം നേടിയ ദണ്ഡു പാല്യ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ കരിമേടുവിലാണ് പൂജ അഭിനയിക്കുന്നത്. ചിത്രം തെലുങ്കിലേക്ക് മൊഴി മാറ്റിയപ്പോള്‍ ആന്ധ്രയിലും നിറഞ്ഞോടിയ കരിമേടു തമിഴിലും ചിത്രം വന്‍ വിജയമായിരിക്കുമെന്ന് പൂജ പറഞ്ഞു.
രാമ നാരായണനാണ് ചിത്രം നിര്‍മ്മിച്ചത്. കൊലപാതകങ്ങളുടേയും അക്രമങ്ങളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. കോകി, തിരുവണ്ണാമലൈ എന്നീ തമിഴ് സിനിമകളിലാണ് പൂജ ഇതിന് മുന്‍പ് അഭിനയിച്ചത്. കരിമേടുവില് ഗ്ലാമര്‍ പ്രദര്‍ശനം ഉണ്ടാവില്ലെന്ന് പൂജ. തന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവാണ് ഈ ചിത്രമെന്നും പൂജ പറഞ്ഞു.
Key Words: Pooja Gandhi , KTown , Sanadalwood, actress Pooja Gandhi , Karimedu, Dandupalya Rama Narayanan, Sri Thenandal Films ,Apple Blossom Creations , Karnataka, Telugu version , Dandupalya gang,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.