ക്വാറന്റീന്‍ കേന്ദ്രത്തില്‍ ക്രിക്കറ്റ് കളിച്ച് യുവാക്കള്‍; 'ക്വാറന്റീന്‍ ടൈം പാസ്' വീഡിയോ പങ്കുവെച്ച് ഉമർ അബ്ദുല്ല

 


ശ്രീനഗര്‍: (www.kvartha.com 11.06.2020) ക്വാറന്റീന്‍ കേന്ദ്രത്തില്‍ യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് ഉമർ അബ്ദുല്ല. ട്വിറ്ററിലൂടെയാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമർ അബ്ദുളള വീഡിയോ പങ്കുവെച്ചത്. കുറച്ചു സ്ഥലം കിട്ടിയാല്‍ കളിക്കും, ക്വാറന്റീന്‍ ടൈം പാസ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ക്വാറന്റീന്‍ കേന്ദ്രത്തില്‍ ക്രിക്കറ്റ് കളിച്ച് യുവാക്കള്‍; 'ക്വാറന്റീന്‍ ടൈം പാസ്' വീഡിയോ പങ്കുവെച്ച് ഉമർ അബ്ദുല്ല

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരത്തിയിട്ടിരിക്കുന്ന കിടക്കകളുടെ ഒരു വശത്താണ് ഇവര്‍ ക്രിക്കറ്റ് കളിക്കുന്നത്. എല്ലാവരും മാസ്‌ക്ക് ധരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എവിടെ നിന്നാണ് ഷൂട്ട് ചെയ്തതെന്ന് വീഡിയോയില്‍ പറയുന്നില്ല. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്.

Keywords: National, News, Omar Abdullah, Jammu, Kashmir, Ex-minister, Chief Minister, Video, viral, Cricket, Entertainment, Twitter, Quarantine, People play cricket inside quarantine centre in Omar Abdullah's video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia