കൊച്ചി: (www.kvartha.com 06.09.2016) മലയാളത്തിലെ ന്യൂജനറേഷൻ സിനിമകളിൽ കാവ്യ മാധവനെ കാണാറില്ല. കാരണം എന്താണ്. കാവ്യ ഇത്തരം ചിത്രങ്ങൾ ഒഴിവാക്കുന്നതാണോ അതോ, മറ്റെന്തെങ്കിലും കാരണമോ?. കാവ്യ തന്നെ ഇതിന് ഉത്തരം നൽകുന്നു.
ന്യൂജൻ സിനിമകൾ ഞാൻ ഒഴിവാക്കുന്നതല്ല. എന്നെ സംവിധായകർ വിളിക്കാത്തതാണ്. ഏതെങ്കിലും യുവസംവിധായകർ വിളിച്ചാൽ ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്-കാവ്യ പറഞ്ഞു.
മലയാള സിനിമ മാറ്റത്തിന്‍റെ കൊടുങ്കാറ്റിലാണിപ്പോൾ. കഥയിലും കഥാപാത്രങ്ങളിലുമെല്ലാം സർവത്രമാറ്റം. ഇതോടെയാണ് നാടൻ വേഷങ്ങൾ ചെയ്തിരുന്ന കാവ്യ ന്യൂജൻ സിനിമയിൽ നിന്ന് ഔട്ടായത്.
SUMMARY: The Malayalam movie industry is going through a revolution now and the biggest example of change is the choice of actresses for the industry. I'm waiting for a director to take the risk and cast me in a new gen film," said Kavya.
Keywords: Entertainment, Malayalam, Movie industry, Revolution, Now, Biggest, Example, Change

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.