(www.kvartha.com 03.03.2016) അടുത്ത ചിത്രത്തില്‍ എവര്‍ഗ്രീന്‍ സുന്ദരി ശ്രീദേവിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നവാസുദ്ദീന്‍ സിദ്ധിഖി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടത്. ചിത്രത്തിന്റെ തിരക്കഥയും ഏറെ ആകര്‍ഷിച്ചതായി സിദ്ധിഖി പറയുന്നു. മം എന്നു പേരിട്ടിരിക്കുന്ന ചിത്രം ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് നിര്‍മിക്കുന്നത്.
പേരു സൂചിപ്പിക്കും പോലെ സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് മം. ചിത്രത്തില്‍ അമ്മയായി എത്തുന്നത് ശ്രീദേവിയായിരിക്കും. നവാസുദ്ധീന്റേതും വളരെ പ്രത്യേകതയുള്ള വേഷമാണെന്നാണ് കേള്‍ക്കുന്നത്. വളര്‍ത്തമ്മയും വളര്‍ത്തുമകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
അക്ഷര ഹാസന്‍ ചിത്രത്തില്‍ ശ്രീദേവിയുടെ മകളായി എത്തുമെന്നു നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. പരസ്യ സംവിധായകനായ രവി ഉദ്യവാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.
SUMMARY: Actor Nawazuddin Siddiqui is all set to share screen space with actress Sridevi for “Mom”, a women-centric film, which will be produced by Boney Kapoor. Nawazuddin’s representative confirmed the news to IANS.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.