പെണ്‍കുട്ടിയോട് മോശമായി പെരുമാറി; ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ എഫ്‌ഐആര്‍
Jan 18, 2016, 11:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ:(www.kvartha.com 18.01.2016) പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തന്നോട് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖി മോശമായി പെരുമാറിയെന്നു പെണ്‍കുട്ടിയുടെ പരാതി. ഇതേത്തുടര്‍ന്ന് താരത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസൊന്നുമില്ലെന്നാണ് നടന്റെ മാനേജര്‍ പറയുന്നത്. വെര്‍സോവ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത് .
എന്നാല്‍ താരത്തെ ഞായറാഴ്ച വൈകിയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിനാണ് താരത്തെനെതിരേ കേസ് എടുത്തിരിക്കുന്നതെന്നു പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അരുണ്‍ ചവാന്‍ പറഞ്ഞു. അത് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി ഓഫിസില്‍ വച്ചാണ് യുവതിയും സിദ്ദിഖിയും തമ്മില്‍ പാര്‍ക്കിങ്ങിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുന്നത്. സൊസൈറ്റി ചെയര്‍മാന്റെ കൊച്ചുമകളാണ് പെണ്‍കുട്ടി. ഇരുവരും ഓഫിസില്‍ ഇരിക്കെ സൊസൈറ്റി പരിസരത്ത് ബൈക്ക് പാര്‍ക്ക് ചെയ്‌തോട്ടെ എന്നു ചോദിച്ചു ഒരു യുവാവ് എത്തി. എന്നാല്‍ താരത്തിന്റെ ബോഡിഗാര്‍ഡുമാര്‍ അത് സമ്മതിച്ചില്ല. അവരുടെ വാക്കുതര്‍ക്ക രംഗം യുവതി ഫോണില്‍ പകര്‍ത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതേത്തു
ടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. താരം പെണ്‍കുട്ടിയെ പിടിച്ചു തളളിയതായും പരാതിയിലുണ്ട്.
SUMMARY: An FIR was registered against Bollywood actor Nawazuddin Siddiqui on Sunday for allegedly assaulting a girl over a parking dispute. The actor’s manager, however, denied the charge.
The case was filed at the Versova police station in Mumbai though the actor had not been arrested till late on Sunday evening.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.