ADVERTISEMENT
സ്വര്‍ണതലമുടിയും സൗന്ദര്യം തുളുമ്പുന്ന കണ്ണുകളുമായി ലോകത്തിന്റെ ഡയാന രാജകുമാരി അഭ്രപാളിയിലൂടെ പുനര്‍ജനിക്കുന്നു. വിവാദങ്ങളുടെ രാജകുമാരി ഡയാനയുടെ കഥയ്ക്ക് ജീവന് പകരുന്നത് നവോമി വാട്സാണ്. ഡയാനയുടെ രണ്ട് വര്‍ഷത്തെ ജീവിതമായിരിക്കും പ്രധാനമായും ചിത്രീകരിക്കുകയെന്ന് സംവിധായകന് ഒലിവര്‍ ഹിര്ഷ്ബിഗേല് പറഞ്ഞു.
സ്റ്റീഫന്‍ ജെഫിയേഴ്സ് തിരക്കഥ ഒരുക്കും. നവീന്‍ ആന്ഡൂസ്, കാസ് അന്‍വര്‍ എന്നിവര്‍ പ്രധാന റോളില്‍ ഉണ്ടാകും. ഡയാന പ്രിന്‍സസ് ഓഫ് വെയില്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ഡോ. ഹസന്ദ് ഖാന് എന്ന ഹൃദ്രോഗ വിദഗ്ദ്ധനുമായി ഡയാനയക്ക് ഉണ്ടായിരുന്ന ബന്ധമാകും ചിത്രം പറയാന്‍ ശ്രമിക്കുക. ചിത്രം എത്തുന്നതോടു കൂടി ഡയാനയെ കുറിച്ചുളള തെറ്റിദ്ധാരണകള്‍ എല്ലാം തന്നെ മാറുമെന്ന് നവോമി വാട്സ് പറഞ്ഞു. കെട്ടിലും മട്ടിലും ഡയാനയായി അവതരിക്കാന്‍ ഒരുങ്ങുകയാണ് ഹോളിവുഡിലെ ഈ രാജകുമാരി.
ലോകമെമ്പാടും ആഘോഷിക്കപ്പെട്ട ജീവിതമായിരുന്നു ഡയാനയുടെത്. കുപ്രശസ്തിയുടെയും ഉന്മാദത്തിലുടെയും സഞ്ചരിച്ച അവര്‍ കാമുകരെ അടിക്കിടി മാറ്റിയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. ബ്രിട്ടനില്‍ എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട വ്യക്തിത്വവും ഡയാനയുടേത് തന്നെ. മരണ സമയത്ത് പോലും പപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്കായില്ല.
Keywords: Naomi Watts , Dresses, Hair , nfaImous poses , Princess of Wales , Diana, Australian actor, Diana in the movie, Prince Charles , Dr Hasnat Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.