കൊച്ചി : (www.kvartha.com 18.06.2018) ഫെമിന മിസ് ഇന്ത്യ 2018ന്റെ ഫിനാലെ മുംബൈയില്‍ അരങ്ങേറും. അഖിലേന്ത്യാ തലത്തില്‍ വിവിധ സോണുകളില്‍ നിന്നുള്ള 30 യുവസുന്ദരിമാര്‍ മാറ്റുരയ്ക്കുന്ന ഫിനാലെയില്‍ കേരളത്തിന്റെ പ്രതിനിധി മിസ് ഇന്ത്യ കേരളം, മേഘ്‌ന ഷാജനാണ്.
കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ സുന്ദരിമാരാണ് ദക്ഷിണ സോണില്‍ നിന്ന് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുക. ശ്രേയാ റാവു കാമവരപു (ആന്ധ്രാപ്രദേശ്), കാമാക്ഷി ഭാസ്‌കര്‍ലാ (തെലുങ്കാന), അനുക്രീതി വാസ് (തമിഴ്‌നാട്), ഭാവന ദുര്‍ഗാം (കര്‍ണാടക) എന്നിവരാണ് ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്ന മറ്റു മത്സരാര്‍ത്ഥികള്‍.
മേഘ്‌ന ഷാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രാന്‍ഡ് ഫിനാലെയിലേയ്ക്കുള്ള രണ്ടു റൗണ്ടുള്ള തീവ്ര പരിശീലനത്തിലാണ്. പത്മശ്രീ വെന്‍ഡല്‍ റോഡ്രിഗ്‌സിന്റെ ശേഖരമാണ് ഒരു റൗണ്ടിലുള്ളത്.
പ്രശസ്ത മോഡലും ചലച്ചിത്ര താരവുമായ രാകുല്‍ പ്രീത് സിങ്ങ്, തമിഴ് - മലയാളം ചലച്ചിത്ര നടി റായ് ലക്ഷ്മി, പ്രമുഖ ബില്യാര്‍ഡ്‌സ് സ്‌നൂക്കര്‍ താരം പങ്കജ് അഡ്‌വാനി, ബാസ് ഗിറ്റാറിസ്റ്റ് ബെഹ്‌റാം സിഗാന്‍ പോരിയ, കന്നട ചലച്ചിത്രതാരം വിജയ് സൂര്യ എന്നിവരുടെ ശിക്ഷണത്തിലാണ് പരിശീലന റൗണ്ടുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Miss India Kerala 2018 Meghna Shajan, Kochi, News, Entertainment, Actress, Kerala.
Keywords: Miss India Kerala 2018 Meghna Shajan, Kochi, News, Entertainment, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.