പൊലീസ് ഗിരിയുടെ പ്രചാരണത്തിന് സഞ്ജയ് ദത്തിന്‍െറ ഭാര്യ രംഗത്തിറങ്ങും

 


ADVERTISEMENT

മുംബൈ: കീഴടങ്ങും മുമ്പ് പൂര്‍ത്തീകരിച്ച സിനിമകളില്‍ ഒന്നായ പോലീസ്ഗിരിയുടെ പ്രചാരണത്തിന് സഞ്ജയ് ദത്തിന്‍െറ ഭാര്യ മാന്യത രംഗത്തിറങ്ങിയേക്കും. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായും അവസാനവട്ട തീരുമാനം ആയിട്ടില്ളെന്നും നിര്‍മാതാവ് ടി.പി അഗര്‍വാള്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ചിത്രത്തിന്‍െറ പ്രചാരണം സംബന്ധിച്ച് ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. സഞ്ജയ് ദത്തുമായി സംസാരിച്ച ശേഷമേ ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കൂ.
പൊലീസ് ഗിരിയുടെ പ്രചാരണത്തിന് സഞ്ജയ് ദത്തിന്‍െറ ഭാര്യ രംഗത്തിറങ്ങും
Sanjaydutt AND WIFE Manyatha
പുനപരിശോധനാ ഹരജി തള്ളിയതോടെ ഈ വരുന്ന 16ന് സഞ്ജയ്ദത്ത് കീഴടങ്ങണം. മുംബൈ സ്ഫോടന സമയത്ത് ആയുധങ്ങള്‍ കൈവശം വെച്ചെന്ന കുറ്റത്തിന് കീഴ്കോടതി നല്‍കിയ ആറു വര്‍ഷം തടവ് അഞ്ചുവര്‍ഷമായാണ് സുപ്രീം കോടതി കുറച്ചത്. 2003ല്‍ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് സിനിമ സാമിയുടെ റീമേക്ക് ആണ് പൊലീസ് ഗിരി.

Summary: Producer T.P. Aggarwal, who recently wrapped up shooting for Sanjay Dutt starrer 'Policegiri', says the actor's wife Manyata "may step in" to promote the film, but clarified nothing has been "finalised" yet.
"We have not decided how to promote the film. Manyata may step in, but I can't confirm on that. I will have a meeting with Sanjay before we decide anything," Aggarwal told IANS.

Keyword: Sanjay Dutt, Police giri, Manyata, Promote the film
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia