മമ്മൂട്ടി ബൈക്ക് വാങ്ങിക്കൊടുക്കില്ലെന്ന് പണ്ടേ പറഞ്ഞിരുന്നതായി ദുൽഖർ സൽമാൻ; ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന സിനിമയിലെ അപ്പൻ മകൻ ബൈക്ക് രംഗത്തെ കുറിച്ചുള്ള ദുൽഖറിന്റെ മറുപടി; വീഡിയോ കാണാം
Jan 27, 2017, 16:10 IST
കൊച്ചി: (www.kvartha.com 27.01.2017) യുവ താരം ദുൽഖർ സൽമാൻ നയാകനായി അഭിനയിച്ച സത്യൻ അന്തിക്കാട് സിനിമ 'ജോമോന്റെ സുവിശേഷങ്ങൾ 'തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് സിനിമയിലെ ഒരു രംഗത്തെ ആസ്പദമാക്കിയുള്ള ചോദ്യത്തിന് ദുൽഖർ സൽമാൻ വീഡിയോയിലൂടെ മറുപടി പറഞ്ഞത് .
സത്യൻ അന്തിക്കാടിന്റെ ഇരട്ട മക്കളായ അഖിലും അനൂപുമാണ് ദുൽഖറുമായുള്ള സൗഹൃദ സംഭാഷണത്തിൽ കൗതുകരമായ ചോദ്യം ഉന്നയിച്ചത്. 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന സിനിമയിൽ അപ്പനായ മുകേഷ് ഒരിക്കലും ബൈക്ക് വാങ്ങിക്കൊടുക്കില്ലെന്ന് ദുൽഖറിനോട് പറയുന്നുണ്ട്, എന്നാൽ ഇത് ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നുവെന്ന് ദുൽഖർ പറയുന്നു. താൻ കുഞ്ഞായിരുന്നപ്പോഴേ ബൈക്ക് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ഉപ്പ ഒരിക്കലും വാങ്ങിത്തരില്ലെന്ന് പറഞ്ഞതായും ദുൽഖർ ഓർക്കുന്നു, പൈസ ഉണ്ടാകുകയാണെങ്കിൽ ഒരു കാർ വാങ്ങിത്തരാം എന്നാലും ബൈക്ക് ഒരിക്കലും കിട്ടില്ലെന്നായിരുന്നത്രെ അന്ന് മമ്മൂട്ടി പറഞ്ഞത്.

Summary: Mammootty never give permission to get bike, says Dulquer Salman. The conversations with Sathyan Sirs twin sons Akhil and Anoop asking about how father (Mammooty) reacted when you demand bike. Dulquer says the scene which he acted in Jomonte Suvisheshangal has some relation with his own experience.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.