മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമില്‍ തിളങ്ങി മാളവിക; അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കല്യാണപ്പെണ്ണിന്റെ സര്‍പ്രൈസ് പുറത്തായി
Mar 29, 2020, 15:13 IST
കൊച്ചി: (www.kvartha.com 29.03.2020) നടന്‍ ജയറാമിന്റെ മകള്‍ മാളവിക കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ വൈറലായിരുന്നു. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് നന്നായി അണിഞ്ഞൊരുങ്ങി ഹല്‍ദി കോസ്റ്റ്യൂമിലാണ് മാളവികയുടെ ചിത്രങ്ങള്‍. ഇതോടെ മാളവിക വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി.
മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഒരു ടെക്സ്‌റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്നും ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ സത്യം ഇതായിരുന്നു. ഒരു ജുവല്ലറി പരസ്യത്തില്‍ കല്യാണപ്പെണ്ണായി വേഷമിട്ടതാണ് മാളവിക. കൂടെ പരസ്യ ചിത്രത്തില്‍ ജയറാമും മാളവികയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്.
വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

Keywords: News, Kerala, Kochi, instagram, Advertisement, Bride, Actor, Daughter, Social Network, Entertainment, Malavika Dressed in a Bridal Look
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.