കൊച്ചി: (www.kvartha.com 04.05.2016) പ്രതാപ് പോത്തന്‍ സംവിധായകനായി തിരിച്ചെത്തുന്ന ചിത്രത്തിലൂടെ കോളിവുഡ് താരം മാധവന്‍ മലയാളത്തിലേക്ക്. അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. മാധവന് ഏറെ പ്രാധാന്യമുള്ള വേഷമായിരിക്കും ചിത്രത്തില്‍.
മാധവനും പ്രതാപ് പോത്തനും സുഹൃത്തുക്കളാണ്. പ്രതാപിന്റെ ക്ഷണം മാധവന്‍ സ്വീകരിച്ചു. മാധവന്റെ ഡേറ്റിന് അനുസരിച്ചായിരിക്കും ചിത്രീകരണമെന്ന് സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
SUMMARY: Pratap Pothen is trying to pull off a casting coup of sorts for his comeback Malayalam directorial, which is scripted by Anjali Menon. After roping in Dulquer Salmaan to play the lead, the filmmaker is reportedly in talks with R Madhavan for a pivotal role in the movie.
Keywords: Prathap Pothan, Madhavan, Dulquer Salman, Anjali Menon,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.