കമല്‍ ഹാസന്‍ നിരീക്ഷണത്തില്‍; പൂര്‍ണ്ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍
Jul 24, 2016, 15:51 IST
ചെന്നൈ: (www.kvartha.com 24.07.2016) ചെന്നൈയിലെ ഓഫീസില്‍ തെന്നിവീണതിനെ തുടര്‍ന്ന് പരിക്കേറ്റ നടനും സംവിധായകനുമായ കമലഹാസന്‍ ശസ്ത്രക്രിയക്ക് വിധേയനായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തങ്ങേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്ക് ഇപ്പോള്‍ കമലഹാസന്‍ വിധേയനായിട്ടുണ്ട്. ഇദ്ദേഹം പ്രത്യേക നിരീക്ഷണത്തിലാണ്.
കുറഞ്ഞത് ഒരു മാസമെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂലൈ അവസാന വാരം തന്റെ പുതിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുമെന്നായിരുന്നു റിപോര്‍ട്ട്. എന്നാലിപ്പോള്‍ പരിക്കേറ്റ് കിടക്കുന്നതിനാല്‍ ഷൂട്ടിംഗ് സെപ്റ്റംബറിലേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ്.
SUMMARY: Actor-filmmaker Kamal Haasan, who suffered the fracture after he slipped and fell in his Chennai office, underwent surgery at a private hospital is still undergoing treatment, a source said.
Keywords: Actor-filmmaker, Kamal Haasan, Suffered, Fracture, Slipped, Fell, Chennai office, Underwent, Surgery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.