ചെന്നൈ: (www.kvartha.com 17.01.2016) ജെല്ലിക്കെട്ടിന് പിന്തുണയുമായി തമിഴ് നടന്‍ ധനുഷ് രംഗത്ത്. തന്റെ ട്വിറ്ററിലൂടെയാണ് ധനുഷ് ജെല്ലിക്കെട്ടിനുള്ള പിന്തുണ പ്രഖ്യാപിച്ചത്.
ജെല്ലിക്കെട്ടിനെ വിമര്‍ശിക്കുന്ന മൃഗ സംരക്ഷണ സംഘടനയായ പേട്ടയുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ അല്ലെന്നും ധനുഷ് ട്വീറ്ററില്‍ വ്യക്തമാക്കി. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ താന്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ധനുഷ് പറയുന്നു.
Keywords: Tamilnadu, Danush, Actor, Twitter, Entertainment, National, Chennai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.