ക്രിഷ് മൂന്നില്‍ ഹൃതിക്കിന്‍െറ ശരീരം വണ്ടറടിപ്പിക്കുമെന്ന്

 


ADVERTISEMENT

സുന്ദരമായ ശരീരത്തിന് ഉടമയാണെന്നതിനാല്‍ ആദ്യ സിനിമ മുതലേ ഒരു പാട് ആരാധികമാരുള്ള ബോളീവുഡ് നടനാണ് ഹൃതിക് റോഷന്‍. ഈയിടെയായി താരം സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും മറ്റും മൂലം ശരീര സൗന്ദര്യത്തില്‍ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കോയി മില്‍ഗയക്കും ക്രിഷിനും ശേഷം അമാനുഷ മനുഷ്യന്‍െറ കഥ പറയുന്ന ക്രിഷ് 3 പ്രഖ്യാപിച്ചതോടെയാണ് ഹൃതിക്ക് തന്‍െറ ശരീരത്തെ കുറിച്ച് ബോധവാനായത്. ഒട്ടും മടിച്ചില്ല ലോക പ്രശസ്ത അമേരിക്കന്‍ ട്രെയിനര്‍മാരായ ക്രിസ് ഗെറ്റിന്‍െറയും ഭാര്യ മറൈക്ക ജോണ്‍സൂന്‍െറയും ശിക്ഷണത്തില്‍ കുറച്ചുനാള്‍. ആരെയും വണ്ടറടിപ്പിക്കുന്ന ശരീരപ്രദര്‍ശനമാകും ക്രിഷ് മൂന്നിലെന്ന് ദമ്പതികള്‍ പറയുന്നു. ക്രിഷ് സീരീസില്‍ മുമ്പ് ഇറങ്ങിയ ചിത്രങ്ങളിലെ പോലെ ശരീരം ആക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൃതിക് തന്നെ സമീപിച്ചത്. അദ്ദേഹത്തിന്‍െറ കഠിനാദ്ധ്വാനം തന്‍െറ ജോലി കുറച്ചെന്നും ക്രിസ് ഗെറ്റ് പറയുന്നു.

മുമ്പ് ഇറങ്ങിയ ചിത്രത്തേക്കാള്‍ നായകന്‍െറ ശരീരഭംഗി കൂടുകയല്ലാതെ കുറയുകയില്ലെന്നും ഇവര്‍ ഉറപ്പുപറഞ്ഞു.

ക്രിഷ് മൂന്നില്‍ ഹൃതിക്കിന്‍െറ ശരീരം വണ്ടറടിപ്പിക്കുമെന്ന് Summary: Superstar Hrithik Roshan has left no stone unturned to get into shape for his upcoming superhero film 'Krrish 3' and his trainers vouch for his dedication towards fitness.
There were reports that Hrithik was in a bad shape both physically and mentally, with injuries and issues in his personal life. But he has managed to bounce back in a short time with an excellent physique for 'Krrish 3' with the help of famous American trainers Kris Gethin and his wife Maraica Johnsoone.
"He (Hrithik) is good as a student and I appreciate his hard work. It made my job easy. And no wonder why he is at the top as an actor as he is very dedicated towards his work," Kris told.

Keyword: Hrithik Roshan, Krrish 3, Excellent physique, Kris Gethin
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia