ADVERTISEMENT
ബോളീവുഡ് ചിത്രം കൈറ്റ്സിലെ നായിക ബാര്‍ബറാ മോറിക്കും ബ്ളൂവിലെ നായിക കൈലി മിനോഗിന് ശേഷം മറ്റൊരു ഹോളീവുഡ് നായിക കൂടി ബോളീവുഡിലേക്ക് എത്തുന്നു. മൈക്കല്‍ ബേയുടെ ട്രാന്‍സ്ഫോര്‍മര്‍ സീരീസ് ചിത്രങ്ങളിലൂടെ ഹോളീവുഡില്‍ സാന്നിധ്യം ഉറപ്പിച്ച മേഘന് ഫോക്സ് നവാഗത സംവിധായകന് രാജീവ് ജവേരിയുടെ ആദ്യ ചിത്രം ‘ഫീവറി’ല്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചതായാണ് സൂചനകള്‍. 2004ല്‍ ആദ്യ ഹോളീവുഡ് ചിത്രത്തില്‍ അഭിനയിച്ച ഫോക്സിനെ എഫ്.എച്ച്.എം. മാസിക ഈയിടെ ഏറ്റവും സെക്സിയായ വനിതയായി തെരഞ്ഞെടുത്തിരുന്നു.
മുഴുനീള സസ്പെന്‍സ് ത്രില്ലറായ ചിത്രം പൂര്‍ണമായും സ്വിറ്റ്സര്‍ലന്റില്‍ ഒരൊറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകനോട് അടുത്ത ഒരു വക്താവ് പറഞ്ഞു. നായികയുടെ വേഷത്തില്‍ അന്താരാഷ്ട്ര പ്രശസ്തമായ മുഖം തേടുന്നതിന്‍െറ ഭാഗമായി ഫോക്സിന്െറ ഏജന്റിനോടാണ് ആദ്യം കഥ പറഞ്ഞത്. കഥയില്‍ ഏറെ താല്പര്യം പ്രകടിപ്പിച്ച മേഘന് ഫോക്സ് ഡേറ്റ് അടക്കം നല്‍കുന്നതിനായി ഔദ്യോഗിക ലെറ്റര്‍ നല്കാന് നിര്‍ദേശിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ ഇതുവരെ നേര്‍ദിശയിലാണ് പോകുന്നത്. മാറ്റങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ മേഘന് ഫോക്സ് ആദ്യ ബോളീവുഡ് ചിത്രത്തില്‍ അഭനയിക്കുക തന്നെ ചെയ്യും. -വക്താവ് പറഞ്ഞു.
Summary: Looks like after Barbara Mori (Kites) and Kylie Minogue (Blue), Bollywood will be gearing up to welcome yet another foreign beauty...
Megan Fox, the sexiest woman in the world as voted by FHM, is now ready to say 'Namaste' to her Indian fans. The brunette Hollywood star who rose to fame with illustrious Hollywood director Michael Bay's blockbuster 'Transformers', is rumoured to be featuring in a Bollywood movie.
Based on sources, new age director, Rajeev Jhaveri, who is all set to direct his dream debut titled 'Fever', has approached the Hollywood beauty Megan Fox for his project. The movie is a suspense thriller, and will be shot entirely in Switzerland as part of a single shoot schedule.
Keyword: Barbara Mori, Kylie Minogue, Megan Fox, Blockbuster Transformers, Rajeev Jhaveri, Fever

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.