പ്രകാശ് ഷായുടെ ചിത്രത്തില്‍ ദേവേന്ദ്ര ഫദ്‌നാവീസിന്റെ ഭാര്യ പാടുന്നു

 


ന്യൂഡല്‍ഹി: (www.kvartha.com 26.01.2016) ബോളീവുഡ് സംവിധായകനായ പ്രകാശ് ഷായുടെ പുതിയ ചിത്രത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദാനാവീസിന്റെ ഭാര്യ അമൃത പാടുന്നു. ജയ് ഗംഗാജല്‍ എന്ന ഹിന്ദി ചിത്രത്തില്‍ ഒരു ഭക്തിഗാനമാണ് അമൃത പാടുന്നത്.

സബ് ധന്‍ മാതി എന്ന് തുടങ്ങുന്ന ഗാനം മനോജ് മുംതാസിറാണ് രചിച്ചത്. കഴിഞ്ഞ മാസമായിരുന്നു ഇതിന്റെ റെക്കോര്‍ഡിംഗ്.

പ്രകാശ് ഷായുടെ ചിത്രത്തില്‍ ദേവേന്ദ്ര ഫദ്‌നാവീസിന്റെ ഭാര്യ പാടുന്നു
പ്രകാശ് ഷായുടെ 2003ലെ ചിത്രമായ ഗംഗാജലത്തിന്റെ അടുത്ത ഭാഗമാണ് ജയ് ഗംഗാജല്‍. മാര്‍ച്ച് 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

SUMMARY: New Delhi: Maharashtra Chief Minister Devendra Fadnavis’s wife Amruta has sung a devotional track for Prakash Jha’s forthcoming Hindi film “Jai Gangaajal”. The filmmaker said her “sonorous” voice has added more depth to the track.

Keywords: Maharashtra, Chief Minister, Devendra Fadnavis, Amruta
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia