മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
May 14, 2016, 11:51 IST
തിരുവനന്തപുരം: (www.kvartha.com 14.05.2016) പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെബി ഗണേഷ് കുമാറിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
മോഹന്‍ലാല്‍ തന്റെ ലഫ്റ്റ്‌നന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാലിനെതിരെ നടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പരാതി.
ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കേന്ദ്രസേനയുടെ ചട്ടങ്ങളും നിയമങ്ങളും മോഹന്‍ലാല്‍ ലംഘിച്ചുവെന്നും
കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

Keywords: Thiruvananthapuram, Kerala, Assembly Election, Election, Election Commission, Election-2016, Mohanlal, Congress, UDF, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.