കൊച്ചി: (www.kvartha.com 10.05.2016) സജിത മഠത്തിലിന്റെ കണ്ണിന് എന്താണ് സംഭവിച്ചത്. എല്ലാവരും ചോദിക്കുന്നത് ഇതാണ്. സജിത മഠത്തിലിന്റെ പുതിയ ചിത്രം കണ്ടാല്‍ ആരായാലും ഞെട്ടും.
സജിത മഠത്തിലിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ചിത്രം കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എന്തു പറ്റി എന്ന ചോദ്യമാണ് എല്ലായിടത്തു നിന്നും. പക്ഷേ ഇത് പേടിക്കാനൊന്നുമില്ല.
സംഭവം താരത്തിന്റെ പുതിയ ചിത്രമായ ശ്യാമിനു വേണ്ടിയുള്ള ഞെട്ടിപ്പിക്കുന്ന മേയ്‌ക്കോവറാണ്. മേയ്ക്കപ്പ്മാനായ ലിപിന്‍ മോഹനനാണ് സജിതയുടെ പുതിയ ലുക്ക് ഒരുക്കിരിക്കുന്നത്.

Keywords: Kochi, Kerala, Photo, Facebook, Actress, Malayalam, Cinema, Entertainment, Sajitha Madathil, Social Network.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.