'വകതിരിവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

 


കൊച്ചി: (www.kvartha.com 30.04.2019) കെ കെ മുഹമ്മദ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വകതിരിവ്' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഹമ്മദ് അല്‍ത്താഫ് നായക വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തിരുവനന്തപുരത്ത് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് പുറത്തുവിട്ടത്.

ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'വകതിരിവ്'. ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ലാലു അലക്‌സ്, ശാന്തി കൃഷ്ണ, രേവതി മേനോന്‍ എന്നിവും ഈ സിനിമയിലൂടെ ഒന്നിക്കുന്നു. ഈ ചിത്രം നിര്‍മ്മാണം ചെയ്യുന്നതും കെ കെ മുഹമ്മദ് അലി തന്നെയാണ്.

'വകതിരിവ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)   

Keywords:  Kerala, News, Film, Cinema, Poster, Released, Vakathirivu first look poster released.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia