തിരുവനന്തപുരം: (www.kvartha.com 27.04.2017) ഉത്തമ വില്ലൻ ഫെയിം പാർവതി നായർ വീണ്ടും മലയാള ചിത്രത്തിൽ. കരുത്തയായ ടെക്കിയുടെ വേഷമാണ് പുതിയ ചിത്രത്തിൽ പാർവതിക്ക്. ജയൻ വന്നേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതരായ സുധീഷും ശ്രീഷുമാണ്.
ലിവിംഗ് ടുഗെദറായി ജീവിക്കുന്ന ഐ ടി ജീവനക്കാരിയുടെ വേഷമാണ് പാർവതിക്ക്. ചിത്രത്തിന് പേരിട്ടിട്ടില്ല. ശിൽപ എന്നാണ് കഥാപാത്രത്തിൻറെ പേര്. ആൻസനാണ് പാർവതിക്കൊപ്പം അഭിനയിക്കുന്നത്.
അഭിരാമി, ലിജോമോൾ, ജോജു മാല, രഞ്ജി പണിക്കർ, ഷാജോൺ തുടങ്ങിയവരും ചിത്രത്തിലുണ്ടാവും. ഹൈറേഞ്ച് മേഖലകളിലായിരിക്കും പ്രധാന ലൊക്കേഷൻ.
അഭിരാമി സെയിൽസ് ഗേളായും ഷാജോൺ കർക്കശക്കാരനായ പോലീസുകാരനായും എത്തുന്നു. കോഴിക്കോട്, മട്ടാഞ്ചേരി, ഇൻഫോപാർക്ക്, അതിരപ്പള്ളി, ദേവഗിരി എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Uttama villain fame Parvatii Nair has bagged her next film in M-Town, and she would be playing quite a bold role in the project.
Key Words: Cinema, Uttama villain , Parvatii Nair

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.