ആരും പറയാൻ മടിക്കുന്ന അപ്രിയസത്യങ്ങളുടെ നിലവറയായ ചിത്രം 'രക്തസാക്ഷ്യം'; മെയിൻസ്ട്രീം ഒ ടി ടിയിൽ റിലീസായി
Sep 10, 2021, 20:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 10.09.2021) കാലിക പ്രസക്തിയുള്ളതും എന്നാൽ പലരും പറയാൻ മടിക്കുന്നതുമായ അപ്രിയസത്യങ്ങളുടെ നിലവറയായ ചിത്രം 'രക്തസാക്ഷ്യം' പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മെയിൻസ്ട്രീം ടിവിയിൽ റിലീസായി.
സ്ക്രീൻപ്ലേ സിനിമാസിന്റെ ബാനറിൽ ബാബു ചൊവ്വല്ലൂർ നിർമിച്ച ചിത്രത്തിന്റെ സംവിധാനം ബിജുലാൽ ആണ്. പൂനെ ഫിലിം സ്കൂളിലെ അധ്യാപകൻ കൂടിയായ ജിജോയ് രാജഗോപാലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
സ്ക്രീൻപ്ലേ സിനിമാസിന്റെ ബാനറിൽ ബാബു ചൊവ്വല്ലൂർ നിർമിച്ച ചിത്രത്തിന്റെ സംവിധാനം ബിജുലാൽ ആണ്. പൂനെ ഫിലിം സ്കൂളിലെ അധ്യാപകൻ കൂടിയായ ജിജോയ് രാജഗോപാലാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
സുനിൽ സുഗത, ദേവി അജിത്ത്, ദിവ്യ ഗോപിനാഥ്, തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മുസ്തഫ കീത്തേടത്ത് ആണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. എക്സിക്യൂടീവ് പ്രൊഡ്യൂസെഴ്‌സ് - ഹരിലാൽ, അച്ചുതൻ. ക്യാമറ - സാഗർ. എഡിറ്റിങ് - താഹിർ ഹംസ, ആർട് - ജയൻ ക്രയോൺസ്. കോസ്റ്റ്യൂം- കാളിദാസൻ. മേകപ് - ഷൈൻ നെല്ലങ്കര. പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് ചിറ്റിലപ്പിള്ളി. പ്രൊഡക്ഷൻ മാനേജർ - പ്രേമൻ ഗുരുവായൂർ. പിആർഒ - പി ശിവപ്രസാദ്.
Keywords: News, Kochi, Kerala, State, Top-Headlines, Entertainment, Film, Cinema, Actor, Raktha Sakshyam, Thriller movie 'Raktha Sakshyam'; Released.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

