ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു; ഭക്ഷണം പോലും നല്‍കാതെ മനഃസാക്ഷിയില്ലാതെ പെരുമാറി; സ്വര്‍ണക്കടത്തിനു വരെ പ്രേരിപ്പിച്ചു; ഷംന ഖാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീഖിനെ കണ്ടിരുന്നുവെന്നും നടിയുടെ വെളിപ്പെടുത്തല്‍
Jun 25, 2020, 16:33 IST
കൊച്ചി: (www.kvartha.com 25.06.2020) ഷൂട്ടിങ്ങിനെന്ന പേരില്‍ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തില്‍ താമസിപ്പിച്ചു, ഭക്ഷണം പോലും നല്‍കാതെ മനഃസാക്ഷിയില്ലാതെ പെരുമാറി. സ്വര്‍ണക്കടത്തിനു വരെ പ്രേരിപ്പിച്ചു. നടി ഷംന ഖാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി.
തടവില്‍ പാര്‍പ്പിച്ച എട്ടു ദിവസവും പെണ്‍കുട്ടികളോട് കാണിക്കേണ്ട ഒരു പരിഗണനയും നല്‍കാതെ ഭക്ഷണം നല്‍കാതെ മനഃസാക്ഷിയില്ലാതെയാണ് പെരുമാറിയതെന്നും യുവതി വെളിപ്പെടുത്തി. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. നേരത്തെ പലതവണ പോയിട്ടുണ്ട്.
Keywords: Threat on Shamna Kasim; Models lodge complaint against accused, Kochi, News, Cinema, Actress, Allegation, Arrested, Accused, Threatened, Kerala.

എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസിന്റെ പിടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ സംഘത്തില്‍ ഉണ്ട്. ഷംന ഖാസിമിനെ ഭിഷണിപ്പെടുത്തിയ സംഘത്തിലെ റഫീഖിനെ കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു.
Keywords: Threat on Shamna Kasim; Models lodge complaint against accused, Kochi, News, Cinema, Actress, Allegation, Arrested, Accused, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.