രണ്ടാമത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫ് അലി ഖാനും; തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നുവെന്ന് ദമ്പതികള്‍

 


മുംബൈ: (www.kvartha.com 12.08.2020) രണ്ടാമത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫ് അലി ഖാനും. തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നുവെന്ന് ദമ്പതികള്‍. ബുധനാഴ്ച ഇരുവരും സംയുക്തമായിറക്കിയ പ്രസ്താവനയിലാണ് തങ്ങളുടെ കുടംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുന്ന കാര്യം അറിയിച്ചത്. 

2012 ഒക്ടോബറില്‍ വിവാഹിതരായ താരദമ്പതികള്‍ക്ക് 2016 ഡിസംബര്‍ 20ന് ആണ് തൈമൂര്‍ ജനിക്കുന്നത്. അടുത്തിടെ മുംബൈ മിററിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താനും സെയ്ഫ് അലി ഖാനും തങ്ങളുടെ ജോലികളില്‍ വളരെ തിരക്കുള്ളവരാണെന്നും തൈമൂര്‍ തങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെന്നും പറഞ്ഞിരുന്നു.

രണ്ടാമത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫ് അലി ഖാനും; തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നുവെന്ന് ദമ്പതികള്‍

Keywords:  Taimur Ali Khan to become big brother! Saif Ali Khan, Kareena Kapoor to welcome second child,Mumbai, Bollywood,Couple,Pregnant,Taimur Ali Khan, Cinema,  Actress, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia