ചെന്നൈ: (www.kvartha.com 11.06.2017) തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ സൂര്യ വീണ്ടും നിർമാതാവിന്റെ കുപ്പായം അണിയുന്നു. അനിയൻ കാർത്തി നായകനാകുന്ന സിനിമയാണ് ഇത്തവണ സൂര്യ നിർമിക്കുന്നത്.
പാണ്ഡ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തി ഇപ്പോൾ അഭിനയിക്കുന്ന ധീരൻ അധികാരം ഒൻട്രു എന്ന ചിത്രം പൂർത്തിയായ ശേഷമാകും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.
സൂര്യയുടെ ഉടമസ്ഥയിലുളള 2ഡി എന്റർടെയ്മെന്റിന്റെ കീഴിലാണ് ചിത്രം നിർമിക്കുന്നത്. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക അഭിനയിച്ച ;36 വയതിനിലെആണ് 2 ഡി എന്റർടെയ്ൻമെന്റ് നിർമ്മിച്ച ആദ്യ ചിത്രം. ചിത്രത്തിന്റെ ഓഡിയോ ജി.വി പ്രകാശ് കുമാർ പ്രകാശനം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Karthi has revealed that his elder brother Suriya might be soon producing a film with him in the lead and currently, the Singam actor is looking for the right script.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.