സുഡാനി ഫ്രം നൈജീരിയ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്; അന്താരാഷ്ട്ര മേളകളില്‍ തരംഗമാവാന്‍ മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം
Apr 28, 2018, 15:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 28.04.2018) പ്രേക്ഷകമനസ്സുകളിലേക്ക് വിസ്മയമായി പെയ്തിറങ്ങിയ വെള്ളിത്തിരയിലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം 'സുഡാനി ഫ്രം നൈജീരിയ' കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. സകരിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നടന്‍. നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സകരിയ തന്നെയാണ് മെയ് 14ന് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഹാപ്പി ആവേഴ്‌സിന്റെ ബാനറില്‍ സംവിധായകരായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Cinema, Entertainment, film, Film Fest, International Film Festival, Sudani from Nigeria, Sakaria, Saubin Shahir, Actor, Director, Sudani from Nigeria To Cannes fim Festival

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.