യുവനടിയുടെ നഗ്നവീഡിയോയുമായി സുചിലീക്‌സ്; വ്യാജമോ ഒറിജിനലോ? ഞെട്ടലോടെ തമിഴ് സിനിമാലോകം
Jun 28, 2017, 17:19 IST
ചെന്നൈ: (www.kvartha.com 28.06.2017) തമിഴ് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് സുചി ലീക്സ് എന്ന് ട്വിറ്റര്‍ അക്കൗണ്ട്. സിനിമ താരങ്ങളുടെയും അവതാരകരുടെയും ഗായകരുടെയും മറ്റും സ്വകാര്യ ചിത്രങ്ങളും വീഡിയോയുമൊക്കെ പ്രചരിപ്പിച്ചു തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച സൂചി ലീക്സ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് യുവനടിയുടെ നഗ്നവീഡിയോയുമായാണ്.
നേരത്തെ ധനുഷ്, അമല പോള്‍, അനിരുദ്ധ്, തൃഷ, സണ്‍ടിവി അവതാരിക ദേവദര്‍ശനി, ഗായിക ചിന്മയി തുടങ്ങിയ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതൊക്കെ വ്യാജമാണോ ഒറിജിനലാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അട്ടക്കത്തി ദിനേശ് നായകനായ ഒരു നാള്‍കൂത്ത് എന്ന ചിത്രത്തിലൂടെ നായികയായി തമിഴ് സിനിമയിലേക്ക് എത്തിയ യുവനടിയുടെ നഗ്ന വീഡിയോയും ചിത്രങ്ങളുമാണ് സുചി ലീക്സ് എന്ന അക്കൗണ്ടിലൂടെ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നടിയുമായി മുഖ സാമ്യമുള്ള ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രങ്ങൾ വൈറലായതോടെ നടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Summary: 'Suchi Leaks', which had created a sensation in South film industry a few months ago, is allegedly back again. Although the social media account of Suchitra was deactivated, several unauthorised accounts on her name are still ruling roost on Twitter. A nude video of another celebrity has now leaked by one of those accounts.
Keywords: Cinema, Twitter, Fake, Singer, Video, Actress, Cine Actor, Dhanush, Police, Complaint, Tamilnadu, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.