ദക്ഷിണേന്ത്യന്‍ സിനിമ പരമ്പരാഗത രീതി പിന്തുടരുന്നുവെന്ന് അസിന്
Mar 28, 2013, 11:00 IST
ADVERTISEMENT
ദക്ഷിണേന്ത്യന്‍ സിനിമാ ലോകം ഇപ്പോഴും പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നതെന്ന് പ്രമുഖ നടി അസിന് പറഞ്ഞു. ബോളിവുഡ് സ്ത്രീകള്‍ക്ക് സാങ്കേതിക മേഖലയില്‍ വരെ കൂടുതല്‍ അവസരം നല്കുമ്പോള് ദക്ഷിണേന്ത്യന്‍ സിനിമ ആ നിലയിലേക്ക് എത്തിയിട്ടില്ലെന്നും അസിന് പറഞ്ഞു.
ദക്ഷിണേന്ത്യന്‍ സിനിമ ഇന്നും പരമ്പരാഗത രീതിയിലാണ്. ഇത് അവരുടെ സിനിമകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ ബോളിവുഡ് തുറന്ന മനസോടെയാണ് പ്രേക്ഷകനെ സമീപിക്കുന്നതെന്നും മലയാളിയായ അസിന് വിലയിരുത്തി.
ലളിതമായതിനെ മാത്രമേ ദക്ഷിണേന്ത്യ സ്വീകരിക്കുകയുള്ളൂ. പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആര്‍ഭാടമുള്ള വസ്ത്രധാരണമൊന്നും അവര്‍ക്ക് ഇഷ്ടപ്പെടില്ല. എന്നാല്‍ ബോളിവുഡില്‍ താരപദവി സൂക്ഷിച്ചുകൊണ്ടുനടക്കേണ്ടത് അത്യാവശ്യമാണ്. ബോളിവുഡും ദക്ഷിണേന്ത്യയും തമ്മില്‍ ഇക്കാര്യത്തിലുള്ള അതിരുകള്‍ മായുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അസിന് കൂട്ടിച്ചേര്‍ത്തു.

Keywords: Hereditary, Asin, Malayalee, South India,Cinema, Actress, Bollywood, Women, Technical, Entertainment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.