പ്രിയവാര്യരെ കടത്തി വെട്ടാന്‍ സാക്ഷാല്‍ ഷക്കീല രംഗത്ത്

 


(www.kvartha.com 27.04.2018) അഡാര്‍ ലൗ എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഒരൊറ്റ കണ്ണിറുക്കലിലൂടെ സൂപ്പര്‍താര പരിവേഷത്തിലേക്കുയര്‍ന്ന താരമാണ് നടി പ്രിയവാര്യര്‍. പ്രിയ വാര്യരെ കണ്ണിറുക്കി തോല്‍പിക്കാന്‍ കേരളത്തിലുള്ളവരും മറുനാട്ടുകാരും സ്ത്രീകളെന്നോ പുരുഷനെന്നോ ഭേദമില്ലാതെ ശ്രമിച്ചതുമാണ്. എന്നാല്‍ ആര്‍ക്കും അതിന് കഴിഞ്ഞില്ലെന്നതാണ് രസകരം. എന്നാല്‍ ഇപ്പോള്‍ പ്രിയയെ കടത്തി വെട്ടാന്‍ ഇതാ മറ്റൊരു താരം തന്നെ രംഗത്തെത്തിയിരിക്കുന്നു. സാക്ഷാല്‍ ഷക്കീല തന്നെയാണ് ആ താരം.

  പ്രിയവാര്യരെ കടത്തി വെട്ടാന്‍ സാക്ഷാല്‍ ഷക്കീല രംഗത്ത്

പ്രിയയുടെ ഗണ്‍ ഷോട്ട് അനുകരിച്ചാണ് ഷക്കീല വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. അവതാരകന്റെ ആവശ്യപ്രകാരമായിരുന്നു അത്. എന്തായാലും സംഭവം തകര്‍ത്തു. വീഡിയോ കണ്ട നിരവധിപേര്‍ ഷക്കീലയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shakeela imitates Priya Warrier, Actress, Media, News, Cinema, Entertainment, Video, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia