ന്യൂസിലാന്‍ഡ്: (www.kvartha.com 03.11.2016) ന്യൂസിലാന്‍ഡിലും പുലിമുരുകന്‍ വേട്ടതുടങ്ങുന്നു. നവംബര്‍ മൂന്നിന് ന്യൂസിലാന്‍ഡിലെ ആഡംബര മള്‍ട്ടിപ്ലക്‌സ് ആയ ഹോയ്റ്റ്‌സ് സിനിമാസില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
അഡ്വാന്‍സ്ഡ് റിസര്‍വേഷന്‍ വിവരങ്ങള്‍ അനുസരിച്ച് ഹോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടിരിക്കുകയാണ് പുലിമുരുകന്‍. ആദ്യവാരം ഏകദേശം ഇരുപതില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാകും.
നവംബര്‍ മൂന്നിനാണ് ഗള്‍ഫിലും പുലിമുരുകന്‍ റിലീസ്. ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യത്തോടെയാണ് ചിത്രം ഗള്‍ഫിലും യൂറോപ്പിലും യുകെയിലും ചിത്രമെത്തുന്നത്.
Keywords: New Zealand, World, Mohanlal, film, Cinema, Malayalam, Mollywood, Entertainment, Pulimurugan thrashing Hollywood movies in New Zealand.
അഡ്വാന്‍സ്ഡ് റിസര്‍വേഷന്‍ വിവരങ്ങള്‍ അനുസരിച്ച് ഹോളിവുഡ് ചിത്രങ്ങളെ കടത്തിവെട്ടിരിക്കുകയാണ് പുലിമുരുകന്‍. ആദ്യവാരം ഏകദേശം ഇരുപതില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടാകും.
Keywords: New Zealand, World, Mohanlal, film, Cinema, Malayalam, Mollywood, Entertainment, Pulimurugan thrashing Hollywood movies in New Zealand.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.