വീടിന്റെ ടെറസില്‍ നിന്നും വഴുതി വീണ് ചികിത്സയിലായിരുന്ന നടി നിഖിത മരിച്ചു
Jan 7, 2019, 13:46 IST
കട്ടക്ക്: (www.kvartha.com 07.01.2019) വീടിന്റെ ടെറസില്‍ നിന്നും വഴുതി വീണ് ചികിത്സയിലായിരുന്ന നടി നിഖിത(32) മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീടിന്റെ മുകളിലെ നിലയില്‍ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് നിഖിതയെ കട്ടക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. നടന്‍ ലിപന്‍ ആണ് ഭര്‍ത്താവ്. ആറുമാസം പ്രായമുള്ള ഒരു മകളുണ്ട്.
മഹാനദി വിഹാറിലുള്ള നടിയുടെ പിതാവിന്റെ വീട്ടിലെ ടെറസില്‍ നിന്നാണ് നടിക്ക് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടി വീണത് എങ്ങനെയാണെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി ഒഡിയന്‍ സിനിമകളിലും നിഖിത വേഷമിട്ടിട്ടുണ്ട്. ചോരി ചോരി മനാ ചോരി, സ്‌മൈല്‍ പ്ലീസ്, മാ രാ പനത കനി തുടങ്ങിയ സിനിമകള്‍ ശ്രദ്ദേയമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Odia TV actress Laxmipriya Behera aka Nikita dead, News, Accidental Death, Dead, Injured, Hospital, Treatment, Actress, Television, Cinema, National.
Keywords: Odia TV actress Laxmipriya Behera aka Nikita dead, News, Accidental Death, Dead, Injured, Hospital, Treatment, Actress, Television, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.