കൊച്ചി: (www.kvartha.com 21.05.2016) മലയാളികളുടെ യുവതാരം നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ അഞ്ചിന് ആരംഭിക്കും. ഒരു ബോട്ട് തൊഴിലാളിയുടെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ ചെയ്യുന്നത്.
നിവിന്‍ പോളിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ് ചിത്രം. നാസര്‍ ഉള്‍പ്പെടെ തമിഴിലെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട് . തിരുച്ചെന്തൂരിലും തൂത്തുക്കുടിയിലുമായാണ് ചിത്രീകരണം. ചിത്രത്തിന്റെ രണ്ടാംഘട്ടം കൊല്‍ക്കത്തയിലും പുവാറിലും തിരുവനന്തപുരത്തുമായി ചിത്രീകരിക്കും.
ഗൗതം രാമചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്.. ചിത്രത്തിന്റെ പേരും നായികയെയും തീരുമാനമായിട്ടില്ല. ആനന്ദ് സിനിമാ കമ്പനിയുടെ ബാനറില്‍ ആനന്ദ് പയ്യന്നൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിവിന്‍ പോളിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ് ചിത്രം. നാസര്‍ ഉള്‍പ്പെടെ തമിഴിലെ വമ്പന്‍ താരനിര ചിത്രത്തിലുണ്ട് . തിരുച്ചെന്തൂരിലും തൂത്തുക്കുടിയിലുമായാണ് ചിത്രീകരണം. ചിത്രത്തിന്റെ രണ്ടാംഘട്ടം കൊല്‍ക്കത്തയിലും പുവാറിലും തിരുവനന്തപുരത്തുമായി ചിത്രീകരിക്കും.
Keywords: Kochi, Tamilnadu, Entertainment, Cinema, Nivin Pauly, Malayalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.