ADVERTISEMENT
മലയാളത്തിലെ വേറിട്ട സ്ത്രീ പക്ഷ സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ആഷിഖ് അബു സംവിധാനം ചെയ്ത് റിമാ കല്ലിങ്കല്‍ നായികയായി അഭിനയിച്ച ചിത്രം അഭിനന്ദനത്തിനൊപ്പം ഏറെ വിമര്‍ശനവും നേടിയിരുന്നു. ചിത്രത്തിന്‍െറ തമിഴ് റീമേക്ക് ഒരുങ്ങുന്നതായാണ് ഒടുവിലെ വാര്‍ത്തകള്‍. മലയാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്ന നടി നിത്യാ മേനോനായിരിക്കും സിനിമയിലെ നായികയായ ടെസക്ക് സ്ക്രീനില്‍ ജീവന് പകരുക.
നടി ശ്രീപ്രിയയാണ് ചിത്രത്തിന്‍െറ സംവിധായിക. കോവൈ സരളയും ശ്രിയാ റെഡ്ഡിയും മറ്റു സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കും. ഫഹദിന്‍െറ റോളില്‍ ചിത്രത്തിന്‍െറ നിര്‍മാതാവ് രാജ്കുമാറിനെയാകും പരിഗണിക്കുക. പ്രതാപ് പോത്തന്‍െറ റോളിന് മാത്രം മാറ്റമില്ല. മലയാളസിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്ന നടി നിത്യാമേനോന് ലഭിക്കുന്ന ശ്രദ്ധേയ കഥാപാത്രമാകും ഇത്.
Summary: 22, Female Kottayam, the bold hit movie from director Aashiq Abu, which has started a trend of sorts will soon have its Tamil version. To be directed by actress Sreepriya, Popular star Nithya Menon will reprise the role of Tessa K Abraham, that Rima Kallingal has done in the original. Nithya who is said to be facing an unofficial ban in Mollywood, but with plenty of projects in Telugu and Kannada, will thus get a space to have a go in a meaty character.
Keywords: 22, Female Kottayam, Aashiq Abu, Sreepriya, Nithya Menon, Tessa K Abraham

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.