'അഴകെയഴകെ ആദ്യമായി..', ഗംഭീര ആലാപനവുമായി മോഹന്‍ലാല്‍;നീരാളിയിലെ ആദ്യഗാനമെത്തി;വീഡിയോ

 


(www.kvartha.com 04/05/2018)'അഴകെയഴകെ ആദ്യമായി..', ഗംഭീര ആലാപനവുമായി മോഹന്‍ലാല്‍.'നീരാളി' എന്ന ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തുവന്നത്. മോഹന്‍ലാലും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

'അഴകെയഴകെ ആദ്യമായി..', ഗംഭീര ആലാപനവുമായി മോഹന്‍ലാല്‍;നീരാളിയിലെ ആദ്യഗാനമെത്തി;വീഡിയോ


പി ടി ബിനുവിന്റെ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ദേവസി. ഈ മാസം 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ അജോയ് വര്‍മ ചിത്രം വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cinema, Entertainment, Video, Song, Neerali movie song released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia