ഫേസ്ബുക്കില്‍ നസ്‌റിയയുടെ ചിത്രം 2 മണിക്കൂറില്‍ നേടിയത് 50,000 ലൈക്കുകള്‍
Jan 2, 2017, 21:58 IST
കൊച്ചി: (www.kvartha.com 02.01.2017) വിവാഹശേഷം നസ്രിയ അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്നും മലയാളികളുടെ പ്രിയ താരമാണ്. ഫേസ്ബുക്കിലും നസ്രിയ ഇന്നും മിന്നും താരമാണ്. സാരിയുടുത്ത ചിത്രം അപ്ലോഡ് ചെയ്ത് രണ്ട് മണിക്കുറിനുള്ളില്‍ 50,000 ലൈക്കുകളാണ് താരത്തിന് ലഭിച്ചത്.
കറുത്ത സാരിയുടുത്ത് നസ്രിയ ഏവരുടേയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. 2014 ആഗസ്റ്റ് 21നായിരുന്നു നസ്രിയ ഫഹദിനെ വിവാഹം ചെയ്തത്. അന്നുമുതല്‍ അഭിനയ രംഗത്തുനിന്നും അകന്നുനില്‍ക്കുകയാണ് താരം.
പലപ്പോഴും നസ്രിയയുടെ തിരിച്ചുവരല്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ സജീവമാക്കാറുണ്ടെങ്കിലും ഇതുവരെ നസ്രിയ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
Keywords: Cinema, Nazriya, Fahad, Facebook

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.