കൊച്ചി:(www.kvartha.com 17.01.2018) കുഞ്ചാക്കോ ബോബന്‍ ചിത്രം 'ശിക്കാരി ശംഭു'വിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ രചനയില്‍ ശ്രീജിത്ത് ഇടവന ഈണം പകര്‍ന്നിരിക്കുന്ന അഞ്ചു ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. മ്യൂസിക്247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. സുഗീത് സംവിധാനം നിര്‍വഹിച്ച 'ശിക്കാരി ശംഭു'വില്‍ കുഞ്ചാക്കോ ബോബന്‍, ശിവദ, വിഷ്ണു ഉണ്ണികൃഷ്ണന്‍, അല്‍ഫോന്‍സാ, ഹരീഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി എന്നിവര്‍ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസല്‍ അലിയും ചിത്രസംയോജനം വി സാജനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏഞ്ചല്‍ മറിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മിച്ചിരിക്കുന്ന 'ശിക്കാരി ശംഭു' ജനുവരി 18ന് തീയേറ്ററുകളില്‍ എത്തും.
മഴ, കാണാച്ചെമ്പകപ്പൂ, താരം, തരരാതര മൂളണ കാറ്റിന്, പുലിയുണ്ടേ നരിയുണ്ടേ എന്നീ ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. മഴ - പാടിയത്: ഹരിചരണ്‍, റോഷ്നി സുരേഷ്. ഗാനരചന: സന്തോഷ് വര്‍മ്മ. സംഗീതം: ശ്രീജിത്ത് ഇടവന. കാണാച്ചെമ്പകപ്പൂ - പാടിയത്: വിജയ് യേശുദാസ്. ഗാനരചന: സന്തോഷ് വര്‍മ്മ. സംഗീതം: ശ്രീജിത്ത് ഇടവന. താരം - പാടിയത്: ദീപക്. ഗാനരചന: സന്തോഷ് വര്‍മ്മ. സംഗീതം: ശ്രീജിത്ത് ഇടവന. തരരാതര മൂളണ കാറ്റിന് - പാടിയത്: വിനീത് ശ്രീനിവാസന്‍, നബീല്‍ അസീസ്, ശ്രീജിത്ത് ഇടവന. ഗാനരചന: സന്തോഷ് വര്‍മ്മ. സംഗീതം: ശ്രീജിത്ത് ഇടവന. പുലിയുണ്ടേ നരിയുണ്ടേ - പാടിയത്: ശ്രീജിത്ത് ഇടവന, റംഷി അഹമ്മദ്, രഞ്ജിത് ഉണ്ണി. ഗാനരചന: സന്തോഷ് വര്‍മ്മ. സംഗീതം: ശ്രീജിത്ത് ഇടവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Ernakulam, Kerala, News, Entertainment, Song, Released, Cinema, Kunjacko Boban, Album.Muzik247 Releases The Songs Of 'Shikkari Shambhu'.
< !- START disable copy paste -->
Keywords: Kochi, Ernakulam, Kerala, News, Entertainment, Song, Released, Cinema, Kunjacko Boban, Album.Muzik247 Releases The Songs Of 'Shikkari Shambhu'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.