സുരേഷ് ഗോപി രാജ്യസഭാംഗം ആയതില്‍ സന്തോഷം: മുകേഷ്

 



കൊല്ലം: (www.kvartha.com 10.05.2016) നടന്‍ സുരേഷ്‌ഗോപി രാജ്യസഭാംഗം ആയതില്‍ സന്തോഷിക്കുന്നുവെന്ന് നടന്‍ മുകേഷ്. അദ്ദേഹം ഏതു രാഷ്ട്രീയക്കാരനോ ആകട്ടേ, രാഷ്ട്രപതി ഇത്തരത്തിലൊരു നിയമനം നല്‍കിയതില്‍ അനുമോദിക്കേണ്ടതാണ്.

സുരേഷ് ഗോപി രാജ്യസഭാംഗം ആയതില്‍ സന്തോഷം: മുകേഷ്
ഇത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ രാഷ്ട്രീയം മാറ്റിവെക്കും. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സുരേഷ്‌ഗോപിയുടെ സ്ഥാന ലബ്ധിയില്‍ സന്തോഷിക്കുന്നുവെന്നും അതില്‍ തെറ്റില്ലെന്നും കൊല്ലം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികൂടിയായ മുകേഷ് പറഞ്ഞു.

Keywords: Kollam, Kerala, CPM, LDF, BJP, NDA, Election-2016, Actor, Rajya Sabha, Suresh Gopi, Mukesh, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia