ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ബാഗ് എലി കരണ്ടെന്ന പരാതിയുമായി പ്രശസ്ത നടി
Sep 27, 2016, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 27.09.2016) ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ബാഗ് എലി കരണ്ടുവെന്ന പരാതിയുമായി പ്രശസ്ത നടി രംഗത്ത്. പ്രശസ്ത നടന്‍ അശോക് സാറാഫിന്റെ ഭാര്യയും മറാത്തി നടിയുമായ നിവേദിത സാറാഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലാത്തൂര്‍ എക്‌സ്പ്രസിന്റെ ഫസ്റ്റ് ക്ലാസ് ബോഗിയില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തന്റെ ബാഗ് എലി കരണ്ട് നശിപ്പിച്ചെന്ന് കാട്ടിയാണ് താരം റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ട്രെയിനിലെ എലി ശല്യത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമന്ന് കാട്ടി ട്വിറ്ററിലൂടെയാണ് താരം പരാതിഉന്നയിച്ചത്.
യാത്രക്കിടയില്‍ തന്റെ തലയുടെ സമീപത്ത് വച്ചിരുന്ന ബാഗ് എലി നശിപ്പിച്ചുവെന്ന് പറഞ്ഞ് താരം ബാഗിന്റെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. നിവേദിതയുടെ ട്വീറ്റ് പരാതിയായി തന്നെ സ്വീകരിച്ച് മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും സമയാസമയങ്ങളില്‍ കീടനിയന്ത്രണ സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ആഹാരസാധനങ്ങള്‍ യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ ഉപേക്ഷിക്കുന്നതാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Keywords: Mouse tatter purse of marathi actress nivedita saraf, Mumbai, Cinema, Actress, Complaint, Twitter, post, Complaint, Railway, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.