എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിന് ശേഷം പൃഥ്വിയും പാര്‍വതിയും പ്രണയ ജോഡികളായി വീണ്ടുമെത്തുന്നു
Jul 16, 2016, 00:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോച്ചി: (www.kvartha.com 15.07.2016) എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിന് ശേഷം പൃഥ്വിയും പാര്‍വതിയും പ്രണയ ജോഡികളായി വീണ്ടുമെത്തുന്നു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ മികച്ച പ്രണയ ജോഡികളായി മാറിയ പൃഥ്വിരാജും പാര്‍വതിയും നായികാ- നായകന്‍മാരാകുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
നവാഗതയായ റോഷ്ണി ദിനകര്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. റോഷ്ണി തന്നെ നിര്‍മിക്കുന്ന ചിത്രത്തിന് മൈ സ്റ്റോറി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ ജയ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പാര്‍വതി താര എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
Keywords: Kochi, Kerala, Prithvi Raj, Actor, Actress, Love, Cinema, Malayalam, Mollywood, Entertainment, Parvathy, My Story, Ennum Ninte Moideen.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.