പ്രമുഖ വ്യവസായി എംഎ യൂസുഫലിക്ക് പിറന്നാള്‍ ആശംസയുമായി സൂപെർ താരങ്ങൾ; കണ്ടിട്ടുള്ളതില്‍ വച്ച് ദയയുള്ള, എളിമയുള്ള, പ്രചോദനം നല്‍കുന്ന വ്യക്തികളില്‍ ഒരാളെന്ന് മോഹൻലാൽ; ആരോഗ്യവും അനുഗ്രഹവും നേർന്ന് മമ്മൂട്ടി

കൊച്ചി: (www.kvartha.com 15.11.2021) പ്രമുഖ വ്യവസായി എംഎ യൂസുഫലിക്ക് പിറന്നാള്‍ ആശംസയുമായി നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ദയയുള്ള, എളിമയുള്ള, പ്രചോദനം നല്‍കുന്ന വ്യക്തികളില്‍ ഒരാളാണ് യൂസുഫലിയെന്ന് മോഹന്‍ലാല്‍ കുറിച്ചു. ഫേസ്ബുകിലൂടെ ആയിരുന്നു താരത്തിന്റെ ആശംസ.

പ്രമുഖ വ്യവസായി എംഎ യൂസുഫലിക്ക് പിറന്നാള്‍ ആശംസയുമായി സൂപെർ താരങ്ങൾ; കണ്ടിട്ടുള്ളതില്‍ വച്ച് ദയയുള്ള, എളിമയുള്ള, പ്രചോദനം നല്‍കുന്ന വ്യക്തികളില്‍ ഒരാളെന്ന് മോഹൻലാൽ; ആരോഗ്യവും അനുഗ്രഹവും നേർന്ന് മമ്മൂട്ടി

കൂടുതൽ ഉയരങ്ങളിൽ എത്തുകയും ആരോഗ്യവാനും അനുഗ്രഹീതനും ആയി തുടരുകയും ചെയ്യട്ടെയെന്ന് മമ്മൂട്ടി ഫേസ്ബുകിൽ പങ്കുവെച്ച കുറിപ്പിലൂടെ ആശംസിച്ചു.

Keywords:  Mohanlal birthday wishes to M A Yusuf Ali, Kochi, News, Cinema, Actor, Mohanlal, Business Man,  M.A.Yusafali, Birthday Celebration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia