ടൊവിനോച്ചായന്‍ മരണമാസ്സാണ്; ഡ്യൂപ്പില്ലാതെ അഭിനയിച്ച് ടൊവീനോ താരലോകത്തെ ഞെട്ടിക്കുന്നു, സാഹസങ്ങള്‍ക്കിടെ പൊള്ളലേറ്റെങ്കിലും കലങ്ങിമറിഞ്ഞ പുഴയിലേക്ക് എടുത്തുചാടി ആരാധക ഹൃദയം കീഴടക്കി പ്രിയ താരം
Jun 25, 2019, 19:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 25.06.2019) ആരാധകരെല്ലാം ഒന്നിച്ച് പറയുകയാണ്, ടൊവിനോച്ചായന്‍ മരണമാസ്സ് തന്നെ. ഡ്യൂപ്പില്ലാതെ അഭിനയിച്ച് നടന്‍ ടൊവീനോ തോമസ് താരലോകത്തെ ഞെട്ടിക്കുന്നു. ഷൂട്ടിങ്ങിനിടെ ടൊവീനോയ്ക്ക് പൊള്ളലേറ്റത് കഴിഞ്ഞ ദിവസം താരത്തിന്റെ ആരാധകര്‍ക്കിടയില്‍ വലിയ വാര്‍ത്തയായിരുന്നു. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
ഇപ്പോഴിതാ വീണ്ടും സാഹസികത നിറഞ്ഞ രംഗങ്ങളില്‍ ടൊവിനോ നിറയുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് ടൊവീനോ തോമസ്. കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയിലേക്ക് തീ പിടിച്ച വസ്ത്രത്തോടെ ചാടുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രീകരണം കാണാന്‍ ചെന്ന ആരോ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ആണിത്.

Keywords: Cinema, Kerala, News, Entertainment, Fan, Marvelous performance from Tovino Thomas in Shooting
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.