നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Dec 20, 2021, 17:51 IST
കൊച്ചി: (www.kvartha.com 20.12.2021) നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം സ്വദേശിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. തന്നെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്‌തെന്ന് കാട്ടിയുള്ള നടിയുടെ പരാതിയിലാണ് മരട് പൊലീസിന്റെ നടപടി.
പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Man arrested for harassing actress Parvathy Thiruvothu, Kochi, News, Actress, Complaint, Arrested, Phone call, Cinema, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.