മലയാളികളുടെ ടൊവിച്ചായൻ വീണ്ടും അച്ഛനായി; അഭിനന്ദന പ്രവാഹവുമായി സിനിമാ പ്രേമികള്‍

 


തൃശൂര്‍: www.kvartha.com 06.06.2020) നടന്‍ ടൊവിനോ വീണ്ടും അച്ഛനായി. വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോ അറിയിക്കുകയായിരുന്നു. ടൊവിനോയുടെ മൂത്തകുട്ടി ഇസയാണ്. കുഞ്ഞനിയനെ കിട്ടിയ സന്തോഷത്തിലാണ് ഇസ. പത്തുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ കല്യാണം കഴിച്ചതെന്നും പ്ലസ് വണ്ണില്‍ വെച്ച് അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്നും ടൊവിനോ ഇതിന് മുമ്പ് പറഞ്ഞിരുന്നു.

 മലയാളികളുടെ ടൊവിച്ചായൻ വീണ്ടും അച്ഛനായി;  അഭിനന്ദന പ്രവാഹവുമായി സിനിമാ പ്രേമികള്‍



View this post on Instagram

A post shared by Tovino Thomas (@tovinothomas) on

Keywords:  Kerala, News, Cinema, Film, Baby, Instagram, Tovino Thomas, Lidiya Thomas, Lidiya Tovino delivers to a baby boy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia