'കബാലി' റിലീസ് ദിവസം ചെന്നൈ, ബംഗളൂരു നഗരങ്ങളില്‍ തൊഴിലാളികള്‍ക്ക് കമ്പനികള്‍ അവധി നല്‍കി
Jul 21, 2016, 10:30 IST
ചെന്നൈ: (www.kvartha.com 20.07.2016) സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം 'കബാലി' റിലീസ് ദിവസം ചെന്നൈ, ബംഗളൂരു നഗരങ്ങളില്‍ തൊഴിലാളികള്‍ക്ക് കമ്പനികള്‍ അവധി നല്‍കി. ജൂലൈ 22നാണ് ചിത്രത്തിന്റെ റിലീസ്.
തമിഴ് ആരാധകരുടെ തലൈവ സ്‌ക്രീനില്‍ പുതിയ രൂപത്തില്‍ എത്തുമ്പോള്‍ തമിഴ്‌നാടിനൊപ്പം രാജ്യം ഒന്നടങ്കം അതിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ച രാജ്യത്തെ 400 തിയേറ്ററുകളില്‍ ചിത്രം റിലീസിനെത്തും.
റിലീസാകുന്ന മിക്ക തിയേറ്ററുകളിലേയും ടിക്കറ്റുകള്‍ കമ്പനി അധികൃതര്‍ റിസേര്‍വ് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കമ്പനി ചിലവില്‍ റിലീസ് ദിവസം കബാലി കാണാം.
Keywords: chennai, Bangalore, Tamilnadu, National, Rajanikanth, Tamil, film, Cinema, Actor, Theater, Released, Worker, Holidays, Entertainment, Kabali.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.