മുംബൈ: (www.kvartha.com 10.05.2017) യുവതലമുറയുടെ ഹരവും പോപ്പ് ഗായകനുമായ ജസ്റ്റിന്‍ ബീബര്‍ മുംബൈയിലെത്തി. പുതിയ ആല്‍ബമായ പര്‍പസിന്റെ പ്രചരണത്തിനായാണ് കനേഡിയന്‍ ഗായകന്‍ മുംബൈയിലെത്തിയത്. വൈകിട്ട് എട്ട് മണിക്ക് മുംബൈ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറാനിരിക്കുന്ന സംഗീത മേള കാണുവാനായി ആരാധകര്‍ ഇതിനകം തന്നെ തിങ്ങി നിറഞ്ഞ് കഴിഞ്ഞു.
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അംഗരക്ഷകനായ ഷേരയാണ് ബേബി, പുബെര്‍റ്റി എന്നീ ആല്‍ബങ്ങളിലൂടെ പോപ്പ് ഗായക രംഗത്ത് പ്രശസ്തനായ ജസ്റ്റിന്‍ ബീബറെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന ഈ ഗ്രാമി ജേതാവിനൊപ്പം 150ല്‍ പരം കലാകാരന്മാരും മറ്റു സഹായികളും കൂടെയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Mumbai, India, Pop singer, Bollywood, Salman Khan, Cinema, Entertainment, Album, International.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.